ADVERTISEMENT

ജിദ്ദ ∙  പെരുന്നാൾ ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് 38 പേരെ പരുക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. 15 വയസ്സിന് താഴെയുള്ള കുട്ടികളാണ് ഇരകളിൽ ഭൂരിഭാഗവും എന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.  പരുക്കുകൾ ഒഴിവാക്കാനും അവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനും പടക്കങ്ങൾ കുട്ടികളുടെ കൈകളിലെത്താൻ അനുവദിക്കരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

English Summary:

38 People were Injured in Firework Accident During the Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com