ADVERTISEMENT

ജിദ്ദ ∙ സൗദിയിൽ സ്വിമ്മിങ്‌ പൂളിൽ വീണു പിഞ്ചുകുഞ്ഞ് മരിച്ചു. മലപ്പുറം മങ്കട - മക്കരപ്പറമ്പ് ചോലക്കതൊടി ഫിറോസിന്റെയും സൽമാനിയയുടെയും മകൻ മുഹമ്മദ് ഹലിൻ മെറിയാദ് ആണ് ജിദ്ദയിൽ മരിച്ചത്. ഒരു വയസ്സും രണ്ടു മാസവുമാണ് പ്രായം.

ഇന്ന് (വെള്ളി) രാവിലെ ഹംദാനിയയിൽ സ്വിമ്മിങ്‌ പൂളിൽ വീണാണ് മരണം സംഭവിച്ചത്. മൃതദേഹം അബ്ഹൂർ കിങ്‌ അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിലാണുള്ളത്.

English Summary:

One-year-old boy in Saudi Arabia died from drowning in a swimming pool

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com