റിയാദിലും സമീപ ജില്ലകളിലും രാത്രി ഒൻപത് മുതല്‍ കനത്ത മഴയ്ക്ക് സാധ്യത
Mail This Article
×
റിയാദ് ∙ റിയാദിലും സമീപ ജില്ലകളിലും രാത്രി ഒൻപത് മുതല്‍ 11 മണി വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ഹരീഖ്, ഖര്‍ജ്, ദിലം, മുസാഹമിയ, ഹോത്ത ബനീതമീം, ദര്‍ഇയ, താദിഖ്, ഹുറൈമലാ, റുമാഹ്, ദുര്‍മ, മറാത്ത് ജില്ലകളിലും കനത്ത മഴയുണ്ടാകും. ഇടിമിന്നലും മലവെളളപ്പാച്ചിലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. തബൂക്കിലും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും റെഡ് അലര്‍ട്ടും അല്‍ജൗഫില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary:
A Possibility of Heavy Rain in Riyadh and Nearby Districts from 9 PM
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.