വിദേശ നിക്ഷേപത്തിൽ മുന്നേറ്റവുമായി സൗദി
Mail This Article
×
റിയാദ് ∙ സൗദി അറേബ്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 16% വർധന. 2023 അവസാന പാദത്തിലാണ് മികച്ച മുന്നേറ്റമുണ്ടായതെന്ന് സാമ്പത്തിക, ആസൂത്രണ മന്ത്രാലയത്തില സാമ്പത്തിക വികസന കാര്യ കൗൺസിൽ അറിയിച്ചു. സൗദി വിഷൻ 2030യുടെ ഭാഗമായുള്ള വൻ വികസന പദ്ധതികളാണ് രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നത്. രാജ്യാന്തര കമ്പനികളുടെ മേഖലാ ആസ്ഥാനം സൗദിയിലേക്കു മാറ്റുന്നതിനും ഇത് ആക്കം കൂട്ടി.
English Summary:
Saudi Arabia: 16 percent increase in net direct foreign investment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.