ADVERTISEMENT

ദുബായ് ∙ തൃശൂർ സെന്റ് തോമസ് കോളജ് അലുംനി യു എ ഇ ചാപ്റ്ററിന്റെയും ബി ഡി 4 യുവിന്റെയും സഹകരണത്തോടെ രക്തദാനക്യാംപ് നടത്തി. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ അൽ ജദ്ദാഫ് ഹെഡ് ക്വാർട്ടേഴ്‌സിലായിരുന്നു ക്യാംപ്. ബിജോയ് ചീരക്കുഴി, സുജിത് സിദ്ധാർഥൻ, ലിജേഷ്, ബൈജു ജോസഫ്, ബിനോയ് ചന്ദ്രൻ, അഭിലാഷ്, ശ്രീകുമാർ മേലെ വീട്ടിൽ, ജിബിൻ ഗബ്രിയേൽ, സുബാഷ് കെ. മേനോൻ എന്നിവർ നേതൃത്വം നൽകി. 

English Summary:

Thrissur St. Thomas College Alumni UAE Chapter blood donation camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com