കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു
Mail This Article
×
മസ്‌കത്ത് ∙ കണ്ണൂർ സ്വദേശി ഹൃദയഘാതം മൂലം ഒമാനിൽ അന്തരിച്ചു. ഒറ്റതായി ആലക്കോട് എടപ്പള്ളികുന്നേൽ സകറിയയുടെ മകൻ ഷിനോജ് (49) ആണ് ഗുബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മാതാവ്: ത്രേസ്യാമ്മ. ഭാര്യ: ജിഷ ഫിലിപ്പ് വലിയകത്ത് മണ്ണിൽ. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
English Summary:
Kannur Native Died in Oman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.