ADVERTISEMENT

അബുദാബി ∙ ഉന്നത മാർക്കോടെ പ്ലസ് ടു ജയിച്ച നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നു. പണ്ട് ഇന്ത്യയിലേക്കാണ് ഉന്നത വിദ്യാഭ്യാസത്തിന് പോയിരുന്നതെങ്കിൽ യുവതലമുറ ഇപ്പോൾ ലക്ഷ്യമിടുന്നത് വിദേശ രാജ്യങ്ങളിലെ മികച്ച യൂണിവേഴ്സിറ്റികൾ.

യുഎഇയിൽ സിബിഎസ്ഇ 10, 12 പരീക്ഷയിൽ ഇന്ത്യൻ സ്കൂളുകൾ തിളക്കമാർന്ന വിജയമാണ് നേടിയത്. ഭൂരിപക്ഷം പേർക്കും ഫസ്റ്റ് ക്ലാസിന് മുകളിൽ മാർക്കു ലഭിച്ചു. മൂവായിരത്തിലേറെ പേർ 90% മുകളിൽ വിജയം നേടി.

English Summary:

Higher Education: Indian students to foreign countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com