5 വർഷത്തിനിടെ കുവൈത്ത് പിരിച്ചുവിട്ടത് 10,000 പേരെ
Mail This Article
×
കുവൈത്ത് സിറ്റി ∙ കുവൈത്തിലെ സർക്കാർ മേഖലയിൽനിന്ന് 5 വർഷത്തിനിടെ 10,000 വിദേശികളെ പിരിച്ചുവിട്ടു. സ്വദേശികൾക്ക് ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ വർഷത്തിൽ 3140 പേരെയാണ് പിരിച്ചുവിട്ടത്. 1550, 1437, 1843, 2000 എന്നിങ്ങനെയാണ് യഥാക്രമം 2 മുതൽ 5 വർഷങ്ങളിൽ പിരിച്ചുവിട്ടവരുടെ എണ്ണം. ഇതുമൂലം സർക്കാർ ജോലിക്കാരായ ഒട്ടേറെ മലയാളികൾക്കും ജോലി നഷ്ടമായിരുന്നു.
English Summary:
10,000 Expats Fired from Kuwait’s Govt Sector in 5 Years
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.