ADVERTISEMENT

റിയാദ് ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും പ്രതിനിധി സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ. ദുഷ്കരമായ സഹചര്യത്തിൽ ഇറാന് ആവശ്യമായ മുഴുവൻ സഹായവും നൽകാൻ സൗദി അറേബ്യ തയാറാണെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. 

ഈ ദുഷ്‌കരമായ സാഹചര്യത്തിൽ ഇറാനൊപ്പം രാജ്യം നിലകൊള്ളുന്നുവെന്നും എന്ത് സഹായവും നൽകാൻ തയാറാണെന്നും മന്ത്രാലയം വിശദീകരിച്ചു.

English Summary:

Helicopter Carrying Iranian President Raisi Crashes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com