ADVERTISEMENT

ജിദ്ദ ∙ ഇന്ത്യൻ കോൺസുലേറ്റിന് ജിദ്ദയിൽ പുതിയ കെട്ടിടം നിർമിക്കുന്നു. ആന്റലൂസ് ജില്ലയിൽ ചാൻസറി കം റസിഡൻഷ്യൽ കോംപ്ലക്സ് നിർമിക്കുന്നതിനുള്ള കരാറിൽ  അൽ സെയ്ദ് ആൻ‍ഡ് പാർട്ണേഴ്സ് കോൺട്രാക്ടിങുമായി ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിന്റെ നേതൃത്വത്തിൽ കരാർ ഒപ്പിട്ടു. നവീന സൗകര്യങ്ങളോടെ നിർമിക്കുന്ന കേന്ദ്രത്തിൽ സാംസ്കാരിക പരിപാടികൾക്കും യോഗങ്ങൾക്കും അനുയോജ്യമായ ഓഡിറ്റോറിയവും ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

English Summary:

New building for Jeddah Indian Consulate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com