സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
Mail This Article
×
മക്ക ∙ ഭാര്യയെ അടിച്ചും കഴുത്ത്ഞെരിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത മര്‍യം ബിന്‍ത് മുഹമ്മദ് ബിന്‍ ബഅറൂസ് അല്‍സഹ്‌റാനിയെ കൊലപ്പെടുത്തിയ യൂസുഫ് ബിന്‍ അലി ബിന്‍ മതര്‍ അല്‍അംരി അല്‍സഹ്‌റാനിയുടെ ശിക്ഷ മക്ക പ്രവിശ്യയിലാണ് നടപ്പാക്കിയത്.
English Summary:
Saudi Arabia executed Saudi National
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.