ADVERTISEMENT

അബുദാബി ∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഇൻകാസ് അബുദാബി അനുസ്മരണം സംഘടിപ്പിച്ചു. കെപിസിസി അംഗം എ. കെ. എ. നസീർ അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് അബുദാബി സീനിയർ വൈസ്പ്രസിഡന്റ്, എ. എം. അൻസാർ അധ്യക്ഷത വഹിച്ചു. നിബു സാം ഫിലിപ്, എൻ. പി. മുഹമ്മദാലി തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

INCAS Abu Dhabi commemorated Rajiv Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com