ADVERTISEMENT

അബുദാബി ∙ ലൈൻ ഇൻവസ്റ്റ്മെന്റും അബുദാബി മുഷ്റിഫ് മാളും ചേർന്ന് സംഘടിപ്പിക്കുന്ന സൈക്കിൾ സ്ലോ റേസിൽ താൽപര്യമുള്ളവർക്കു പങ്കെടുക്കാം. 31 മുതൽ ജൂൺ രണ്ട് വരെ, ജൂൺ 7 മുതൽ 9വരെയാണ് മത്സരം. ഒന്നാം സമ്മാനം 10000 ദിർഹം. രണ്ടാം സമ്മാനം 5000, മൂന്നാം സമ്മാനം 3000 ദിർഹം. പ്രായം 15 വയസ്സിനു മുകളിൽ. റജിസ്ട്രേഷന്  026904444.

English Summary:

Challenge Your Balance: Participate in the Slow Cycle Race at Mushrif Mall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com