ADVERTISEMENT

അബുദാബി ∙ ഇലക്ട്രിക് വാഹന ചാർജിങ് സംവിധാനം വ്യാപിപ്പിക്കാനൊരുങ്ങി ദേശീയ എണ്ണക്കമ്പനിയായ അഡ്നോക്. യുഎഇ, സൗദി, ഈജിപ്ത് എന്നിവിടങ്ങളിൽ 200 അതിവേഗം ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാനാണ് പദ്ധതി. നിലവിൽ 90 ചാർജിങ് സ്റ്റേഷനുകളാണ് ഉള്ളത്. 5 വർഷത്തിനകം 500 എണ്ണം കൂടി സ്ഥാപിക്കും. 3 രാജ്യങ്ങളിലും കൂടി നിലവിൽ 840 ഇന്ധന കേന്ദ്രങ്ങളുണ്ട്. 5 വർഷത്തിനകം ഇവയുടെ എണ്ണം ആയിരമാക്കി വർധിപ്പിക്കുമെന്ന് അഡ്നോക് സിഇഒ ബദർ സഈദ് അൽ ലംകി പറഞ്ഞു.

English Summary:

ADNOC Distribution Targets 200 Fast EV Charging Points by End of 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com