ADVERTISEMENT

ജിദ്ദ ∙ ഇന്ത്യൻ തീർഥാടകർക്ക് ജിദ്ദയിലെ ഹജ് ടെർമിനലിൽ ലഭിക്കുന്ന സൗകര്യങ്ങൾ സൗദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാനും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും പരിശോധിച്ചു. ഹജ് ടെർമിനലിൽ പര്യടനം നടത്തിയ ഇരുവരും തീർഥാടകർ വിമാനം ഇറങ്ങുന്നതു മുതൽ ഇമിഗ്രേഷൻ നടപടികൾ കഴിഞ്ഞ് പുറത്തിറങ്ങുന്നതുവരെയുള്ള സേവനങ്ങൾ വിലയിരുത്തി. തീർഥാടകരെ മക്കയിൽ എത്തിക്കുന്നതിനുള്ള നടപടികളും പരിശോധിച്ചു.

English Summary:

Indian Ambassador Inspects Jeddah Terminal Facilities for Haj Pilgrims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com