ADVERTISEMENT

മക്ക ∙ സമൂഹമാധ്യമം വഴി വ്യാജ ഹജ് പാക്കേജ് വാഗ്ദാനം ചെയ്ത 2 ഈജിപ്ത് പൗരന്മാരെ മക്ക പൊലീസ് അറസ്റ്റ് ചെയ്തു. തീർഥാടകർക്ക് താമസം, ഗതാഗത സൗകര്യം, ബലിയർപ്പണം തുടങ്ങിയ സേവനങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. അറസ്റ്റ് ചെയ്ത ഇരുവരെയും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമലംഘകരെ കുറിച്ച് അറിയുന്നവർ 911, 999 നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും അഭ്യർഥിച്ചു.

English Summary:

Haj package fraud: Egyptian citizens arrested in Mecca

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com