ADVERTISEMENT

ദുബായ് ∙ ഓളപ്പരപ്പിൽ ഒഴുകിനടക്കാൻ ദുബായിൽ ഫ്ലോട്ടിങ് നടപ്പാലം ഒരുക്കുന്നു. അൽമംസറിലാണ് നടപ്പാലം പണിയുന്നത്. ദെയ്റയിൽ ആദ്യ നൈറ്റ് ബീച്ചും നിർമിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഇതിനു പുറമേ, ജുമൈറ 1ൽ പബ്ലിക് ബീച്ചും നിർമിക്കും. 35.5 കോടി ദിർഹം ചെലവിലാണ് പദ്ധതി യാഥാർഥ്യമാക്കുക. 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കും.

English Summary:

Floating Bridge and Night Beach is Coming in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com