ADVERTISEMENT

ഷാർജ ∙ ഗായകൻ ജി. വേണുഗോപാൽ ഫാൻസ് ഗ്രൂപ്പിന്റെ കുടുംബസംഗമവും സംഗീത പരിപാടിയും ഷാർജയിൽ അരങ്ങേറി. ജി. വേണുഗോപാലിന്റെ ശിക്ഷണത്തിൽ നടത്തിയ ലളിത സംഗീതപാഠം ശ്രദ്ധേയമായി. പരിപാടികൾക്ക് ദുബായ് ചാപ്റ്റർ അഡ്മിൻ പ്രീത ഹരി, അനൂജ, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. 15ന് മധ്യപൂർവദേശത്ത് ആരംഭിക്കുന്ന ഹൃദയ വേണു ടാലന്റ് ഷോയുടെ (റിഥംസ് 2024) മുന്നൊരുക്കങ്ങളും ചർച്ച ചെയ്തു. മനോരമയാണ് പരിപാടിയുടെ മാധ്യമ പങ്കാളി. 

English Summary:

G. Venugopal fans group family reunion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com