ADVERTISEMENT

ജിദ്ദ ∙ സൗദിയിലെ മഹായിലിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികളും മൂന്നു വിദേശികളും മരിച്ചു. മരിച്ച വിദ്യാർഥികൾ സഹോദരങ്ങളാണ്. ഇക്കൂട്ടത്തിൽ ഒരാൾ ഇന്റർമീഡിയറ്റ് രണ്ടാം ക്ലാസിലും രണ്ടാമൻ ഇന്റർമീഡിയറ്റ് മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. അസീർ പ്രവിശ്യയിലെ തന്നെ രിജാൽ അൽമഇലുണ്ടായ മറ്റൊരു അപകടത്തിൽ അധ്യാപകനും മരിച്ചു.

English Summary:

Two Students and Three Foreigners Died in a Road Accident in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com