കോഴിക്കോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു; വിയോഗം നാട്ടിലേക്ക് മടങ്ങാൻ നിശ്ചയിച്ചിരുന്നതിന്റെ തലേന്ന്
Mail This Article
×
മനാമ ∙ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്നതിന്‍റെ തലേന്ന് കോഴിക്കോട് വില്യാപ്പള്ളി സ്വദേശി ഫാസിൽ (28) ബഹ്റൈനിൽ അന്തരിച്ചു. റെഡിമെയ്ഡ് ഷോപ്പ് ജീവനക്കാരനായിരുന്നു. ചേരിപ്പൊയിൽ പൊട്ടങ്കണ്ടി മൊയ്തുവിന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: ഫായിസ്, ഷിനാസ്. കബറടക്കം പിന്നീട് നാട്ടിൽ.
English Summary:
Kozhikode native passed away in Bahrain - Fazil
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.