ADVERTISEMENT

ദുബായ് ∙ ദുബായിലെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഈ മാസം 15 മുതൽ 18 വരെയാണ് അവധി. നോളജ്–ഹ്യൂമൻ ഡെവലപ്മെന്‍റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ സ്വകാര്യ–പൊതുമേഖലകൾക്കും ഇതേ ദിവസങ്ങളില്‍ അവധിയാണ്. ഈ മാസം 19ന് വിദ്യാലയങ്ങളും ഗവ.സ്ഥാപനങ്ങളും വീണ്ടും പ്രവർത്തനമാരംഭിക്കും.

English Summary:

All Private Educational Institutes in Dubai have Declared a Holiday for Eid al-Adha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com