ഖത്തറിൽ ബാങ്കിങ് മേഖലയ്ക്ക് ബലി പെരുന്നാൾ അവധി 16 മുതൽ
Mail This Article
×
ദോഹ ∙ ഖത്തറിൽ ബാങ്കിങ് മേഖലയ്ക്ക് ബലി പെരുന്നാൾ അവധി 16 മുതൽ 18 വരെ. ഖത്തർ സെൻട്രൽ ബാങ്ക് ആണ് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. 3 ദിവസത്തെ അവധിക്ക് ശേഷം 19 മുതൽ പ്രവർത്തനം പുനരാരംഭിക്കും. സർക്കാർ ഓഫിസുകൾക്ക് 16 മുതൽ 20 വരെയാണ് അവധി.
English Summary:
Eid Ul Adha Holiday for the Banking Sector in Qatar From the 16th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.