ADVERTISEMENT

മസ്‌കത്ത് ∙ സുൽത്താൻ ഹൈതം ബിൻ താരിക് അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ രാജക്കൻമാർക്കും നേതാക്കൾക്കും ബലി പെരുന്നാൾ ആശംസകൾ നേർന്നു. ഭരണാധികാരികൾക്ക് ആയുരാരോഗ്യത്തോടെ ദീർഘായുസ്സുണ്ടാകട്ടെയെന്നും രാജ്യങ്ങളിലെ ജനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകട്ടെയെന്നും ഇതിനായി സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുന്നതായും സുൽത്താൻ ബലി പെരുന്നാൾ ആശംസാ സന്ദേശത്തിൽ പറഞ്ഞു. 

English Summary:

Sultan Haitham Bin Tariq wishes Happy Bakrid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com