നരേന്ദ്ര മോദി സുല്ത്താന് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു
Mail This Article
×
മസ്‌കത്ത് ∙ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിനും ഒമാന്‍ ജനതക്കും പെരുന്നാള്‍ ആംശസകള്‍ നേര്‍ന്നു. പെരുന്നാള്‍ ആഘോഷം ഭക്തി, അനുകമ്പ, സേവനം എന്നിവയുടെ സാര്‍വത്രിക സന്ദേശം കൊണ്ടുവരുമെന്ന് സുല്‍ത്താന് പ്രധാനമന്ത്രി അയച്ച ആശംസാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
English Summary:
Prime Minister of India Narendra Modi Extended Eid Greetings to the Ruler of Oman, Sultan Haitham Bin Tariq and the People of Oman.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.