ADVERTISEMENT

ഷാർജ ∙ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ലൈബ്രറി - ലിറ്റററി കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 22ന് (ശനിയാഴ്) നടക്കും. രാത്രി 7.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സാംസ്കാരിക പ്രവർത്തകൻ മൈത്രേയൻ ഉദ്ഘാടനം ചെയ്യും. 

യുഎഇ യിലെ അറബ് സാഹിത്യ സാംസ്കാരിക പ്രവർത്തക ഡോ. മറിയം അൽ ഷെനാസി മുഖ്യാതിഥിയായിരിക്കും. കവി അനൂപ് ചന്ദ്രൻ അവതരിപ്പിക്കുന്ന  പോയത്യൂസ് (കവിതയുടെ വെളിച്ചം ) ചടങ്ങിന്റെ ഭാഗമായി നടക്കും. 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം:
ഫോൺ: 050 7488630

English Summary:

Indian Association Sharjah Library-Literary Comittee Inaugration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com