ADVERTISEMENT

റിയാദ്/ മലപ്പുറം ∙ മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരവുമായി സൗദിയിലെ അബഹ വിമാനത്താവളത്തിൽ പിടിയിലായ മലയാളി ഫുട്ബോൾ കളിക്കാരന് ജാമ്യം ലഭിച്ചു. കൊണ്ടോട്ടി വാഴക്കാട് സ്വദേശിയായ കളിക്കാരനാണ് ജാമ്യം ലഭിച്ചത്. 

അബഹയിൽ കഴിഞ്ഞ ദിവസം നടന്ന ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ കളിക്കാരനിൽനിന്നാണ് വലിയ അളവിൽ മദ്യസ്റ്റിക്കറുകൾ ലഭിച്ചത്. തുടർന്ന് ഇയാളെ പൊലീസിന് കൈമാറി അന്വേഷണം നടന്നുവരികയായിരുന്നു.

English Summary:

Bail for Malayali football player arrested in Saudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com