ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ താപനില 50 ഡിഗ്രിയിലേക്ക്. ഹംറ അദുറൂഇല്‍  49.9 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സുനൈനാഹ്, ഫഹൂദ്, മഖ്ശിന്‍ പ്രദേശങ്ങളില്‍ 49.3 ഡിഗ്രിയും ഇബ്രിയില്‍ 48.5 ഡിഗ്രിയും ഹൈമ, ഉം അല്‍ സമാഇം പ്രദേശങ്ങളില്‍ 48.3 ഡിഗ്രിയും റുസ്താഖില്‍ 48.2 ഡിഗ്രിയും താപനില അനുഭവപ്പെട്ടു. കുറഞ്ഞ താപനില സൈഖിലായിരുന്നു, 23.8 ഡിഗ്രി സെല്‍ഷ്യസ്. ദല്‍ഖൂത്തില്‍ 23.9 ഡിഗ്രിയും ഖൈറൂനില്‍ 24.5 ഡിഗ്രിയും താപനില റിപ്പോര്‍ട്ട് ചെയ്തു.

English Summary:

Temperatures reach 50 degrees in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com