ADVERTISEMENT

ദുബായ് ∙ യുഎഇയിൽ ഡെലിവറി റൈഡർമാർക്കും ഉച്ചവിശ്രമം നൽകണമെന്ന് പൊതുജനങ്ങൾ. ഭക്ഷണം ഉൾപ്പെടെ വിവിധ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന ബൈക്ക് റൈഡർമാർക്ക് കൊടുംചൂട് അനുഭവപ്പെടുന്ന സമയങ്ങളിൽ വിശ്രമം നൽകണമെന്നാണ് ആവശ്യം ഉയർന്നത്. ചൂടിൽ തളർന്നുവീണ ബൈക്ക് ഡ്രൈവറെ സമീപത്തുള്ളവർ സഹായിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ്  ആവശ്യം ഉന്നയിച്ചത്. 

ഇതേസമയം യുഎഇയിൽ ബൈക്ക് ഡെലിവറി തൊഴിലാളികൾക്കുള്ള വിശ്രമ കേന്ദ്രങ്ങളുടെ എണ്ണം 6000 ആക്കി ഉയർത്തുമെന്ന്  പ്രഖ്യാപിച്ചിരുന്നു. 

English Summary:

People want lunch break for delivery riders in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com