മസ്‌കത്ത് എക്‌സ്പ്രസ് വേയില്‍ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി
Mail This Article
×
മസ്‌കത്ത് ∙ മസ്‌കത്ത് എക്‌സ്പ്രസ് വേയില്‍ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കിയ ഭാഗങ്ങള്‍ യാത്രക്കായി തുറന്നു നല്‍കി. മദീനത്ത് അല്‍ ഇലാം ബ്രിഡ്ജ് (ഇന്റര്‍സെക്ഷന്‍ നമ്പര്‍ 2) മുതല്‍ ഖുറം സിറ്റി സെന്റര്‍ ബ്രിഡ്ജില്‍ മത്രയിലേക്കുള്ള ഭാഗം (ഇന്റര്‍സെക്ഷന്‍ നമ്പര്‍ 1 വരെയാണ് റോഡ് തുറന്നിരിക്കുന്നത്. ഗതാഗത നിയന്ത്രണങ്ങളുമായി സഹകരിച്ച യാത്രക്കാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും നഗരസഭ അറിയിച്ചു.
English Summary:
Muscat Expressway Reopens for Traffic
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.