ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിൽ അപൂർവ ഉൽക്കാ അവശിഷ്ടം കണ്ടെത്തിയതായി പൈതൃക വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു. 59.5 ഗ്രാം ആണ് ഉൽക്കാശിലയുടെ ഭാരം. 2020ൽ ലഭിച്ച ഉൽക്കയുടെ ശാസ്ത്രീയ പഠനം പൂർത്തിയായത് ഇപ്പോഴാണ്. ചന്ദ്രന്റെ ഏറ്റവും പുറം പാളിയുടെ സവിശേഷതകളെയും ഘടകങ്ങളെയും കുറിച്ചുള്ള അറിവുകൾ വർധിപ്പിക്കുന്നതിൽ  ഉൽക്കാശിലയുടെ പഠനം സഹായിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

English Summary:

Rare Meteorite Found in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com