വജ്രാഭരണങ്ങളുടെ ‘നുവ’ കലക്ഷൻസ് ഒരുക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ
Mail This Article
×
ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ വജ്രാഭരണ ശേഖരം ‘നുവ’ ബോളിവുഡ് താരം കരീന കപൂർ പുറത്തിറക്കി. പ്രകൃതിയെയും സ്ത്രീകളുടെ ചൈതന്യത്തെയും ആഘോഷിക്കുന്നതാണ് ‘നുവ’ ശേഖരമെന്നു മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. അംഗീകൃത സ്രോതസ്സുകളിൽ നിന്ന് ഉത്തരവാദിത്തത്തോടെ ഖനനം ചെയ്തെടുത്ത നാച്വറൽ ഡയമണ്ടുകൾ, ടെസ്റ്റഡ് ആൻഡ് സർട്ടിഫൈഡ് ഡയമണ്ടുകൾ, 100% എക്സ്ചേഞ്ച് വാല്യു, 100% സുതാര്യത, ബൈബാക് ഗാരന്റി തുടങ്ങിയവ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉറപ്പു നൽകുന്നുണ്ട്.
English Summary:
Collections of diamond Jewellery in Malabar Gold and Diamonds
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.