ADVERTISEMENT

റിയാദ് ∙ സൗദി അറേബ്യയിൽ വീട്ടുജോലിക്കാർക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഒരു സ്പോൺസറുടെ കീഴിൽ നാലിൽ കൂടുതൽ വീട്ടുജോലിക്കാർ ഉണ്ടെങ്കിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു. കോ-പേയ്‌മെന്റില്ലാതെ ആശുപത്രി പ്രവേശനം, പരിധിയില്ലാത്ത അത്യാഹിത വിഭാഗം ചികിത്സ, പ്രതിരോധ കുത്തിവയ്പ്, മെഡിക്കൽ പരിശോധന എന്നിവയും ഇൻഷുറൻസിൽ ഉൾപ്പെടും.

English Summary:

Saudi Arabia Mandates Health Insurance for Domestic Workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com