ഡേറ്റ മോഷണം തടയാൻ ഫോൺ കൃത്യമായി അപ്ഡേറ്റ് ചെയ്യാം
Mail This Article
×
അബുദാബി ∙ ആൻഡ്രോയ്ഡ് ഫോണുകളിലെ ഡേറ്റ മോഷണം തടയുന്നതിന് സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യണമെന്ന് യുഎഇ സൈബർ സുരക്ഷാ അതോറിറ്റി മുന്നറിയിപ്പു നൽകി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സാംസങ് ഉൾപ്പെടെയുള്ള ചില കമ്പനികളും സമാന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary:
Prevent data theft : UAE Cyber Security Authority urges Android phone users to install timely updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.