ADVERTISEMENT

റാസൽഖൈമ ∙ പ്രവാസി മലയാളി റാസൽഖൈമയിൽ അന്തരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി കരിപ്പപ്പറമ്പിൽ സ്വദേശി മൈക്കിൾ പൗലോസ്(49) ആണ് മരിച്ചത്. കഴിഞ്ഞ 20 വർഷമായി റാസൽഖൈമയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും 2 പെൺമക്കളുമുണ്ട്. ഇന്ന്(തിങ്കൾ) മുഹൈസിന മെഡ‍ിക്കൽ ഫിറ്റ്നസ് സെന്ററിൽ എത്തിക്കുന്ന മൃതദേഹം വൈകിട്ട് 6ന് എംബാം ചെയ്ത് ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

English Summary:

Kottayam Native Died in Ras Al Khaimah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com