വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു
Mail This Article
×
അബുദാബി ∙ കലാലയം സാംസ്‌കാരികവേദി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം (മാങ്കോസ്റ്റീൻ) സംഘടിപ്പിച്ചു. ബഷീർ കൃതികളിലെ ഭാഷ, സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ ചർച്ച നടത്തി. മലയാളം മിഷൻ അബുദാബി സെക്രട്ടറി സഫറുള്ള പലപ്പെട്ടി ഉദ്ഘാടനം ചെയ്തു. നാസർ തമ്പി, ബാബുരാജ് പീലിക്കോട്, മുബീൻ സഅദി ആനപ്പാറ, ഹിജാസ് മൊയ്‌ദീൻ, ഷാഹുൽ, ഷാനവാസ് ഹംസ, അബ്ദുൽ ബാസിത് സഖാഫി എന്നിവർ പ്രസംഗിച്ചു. ഷുഹൈബ് അമാനി മോഡറേറ്ററായിരുന്നു.
English Summary:
Remembrance of Vaikom Muhammad Basheer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.