ADVERTISEMENT

ദുബായ് ∙ വാഹന പരിശോധനാ, റജിസ്ട്രേഷൻ തുടങ്ങി ദുബായിലെ 9 കേന്ദ്രങ്ങളിലായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ദുബായ് നഗരസഭ നീക്കം ചെയ്തുതുടങ്ങി. ഈ കേന്ദ്രങ്ങളുടെ പാർക്കിങ്ങുകളിൽ അലക്ഷ്യമായി വാഹനം നിർത്തിയിടുന്നവർക്കെതിരെയും നടപടി വരും. അൽവർസാൻ, ഖിസൈസ്, ഷാമിൽ, മുഹൈസിന, നാദ് അൽ ഹമ്മർ, തമാം, അൽബർഷ, അൽമുമയസ്, വാസൽ അൽ ജദാഫ് എന്നീ ടെസ്റ്റിങ്, റജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ ഉപേക്ഷിച്ച വാഹനങ്ങളാണ് നീക്കുന്നത്.

English Summary:

Dubai: Owners Warned to Clear Vehicles Abandoned at Testing Centres

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com