ADVERTISEMENT

മസ്‌കത്ത് ∙ പെട്രോളിയം ഡവലപ്മെന്റ് ഒമാന്റെ (പിഡിഒ) പേരില്‍ വ്യാജ തൊഴില്‍ പരസ്യങ്ങള്‍ നല്‍കുന്ന ഏജന്‍സിയെ കുറിച്ച് മുന്നറിയിപ്പ്. ഇന്‍ഫോ ജോബ്‌സ് ഗള്‍ഫ് എന്ന വ്യാജ റിക്രൂട്ടിങ് ഏജന്‍സിയുടെ പരസ്യങ്ങള്‍ വ്യാജമാണെന്നും ഇത്തരം പരസ്യങ്ങള്‍ നിയമവിരുദ്ധമാണെന്നും കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നും പിഡിഒ അറിയിച്ചു. പിഡിഒയുടെ എല്ലാ റിക്രൂട്ട്‌മെന്റുകളും ഒദ്യോഗിക വെബ്‌സൈറ്റ് ആയ www.petrojobs.om വഴി മാത്രമായിരിക്കുമെന്നും പിഡിഒ പ്രസ്താവനയില്‍ അറിയിച്ചു.

English Summary:

Fake Job Recruitment Advertisement in the Name of PDO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com