ADVERTISEMENT

ദുബായ് ∙ സ്വർണ വില ഗ്രാമിനു 300 ദിർഹവും കടന്നു മുന്നേറി. ഇന്നലെ വൈകുന്നേരത്തോടെ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 300.50 ദിർഹമായി. 22 കാരറ്റിന് 278.25 ദിർഹവും 21 കാരറ്റിന് 269.25 ദിർഹവും 18 കാരറ്റിന് 230.75 ദിർഹവുമാണ് ഗ്രാമിനു വില. 24 മണിക്കൂറിനിടെ 5.5 ദിർഹമാണ് (ഏകദേശം 124 രൂപ) വർധിച്ചത്.

English Summary:

Gold prices jump to record high, cross Dh300 per gram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com