ADVERTISEMENT

‌ദുബായ് ∙ സന്ദർശക വീസയ്ക്കൊപ്പം ഇൻഷുറൻസ് കൂടി ലഭിക്കുന്ന പുതിയ പദ്ധതി യുഎഇ പ്രഖ്യാപിച്ചു. എന്നാൽ, എന്നുമുതലാണ് നടപ്പാകുന്നതെന്നോ അധികമായി ചെലവാകുന്ന പണത്തിന്റെ വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വെബ്സൈറ്റിൽ വീസയ്ക്ക് അപേക്ഷിക്കുമ്പോഴാണു പരിരക്ഷ ലഭിക്കുന്നത്.

ഐസിപിയുടെ സൈറ്റിൽ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ പ്രധാന ഇൻഷുറൻസ് കമ്പനികളുടെ പാക്കേജും ലഭ്യമായിരിക്കും. നിലവിൽ ട്രാവൽ ഏജൻസികൾ വഴി സന്ദർശക വീസ എടുക്കുന്നവർ പ്രത്യേകമായി ഇൻഷുറൻസ് എടുക്കുന്നുണ്ട്.

English Summary:

UAE announces new plan for insurance for tourist visa holders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com