ADVERTISEMENT

ദുബായ് ∙ തറവാട് റസ്റ്ററന്റ് സ്ഥാപകൻ വളഞ്ഞവട്ടം തർക്കോലില്‍ പുത്തൻവീട്ടിൽ പി.ടി. കോശി (രാജു -75) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്കു 2നു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: അടൂർ കുഴിവിളയിൽ ലില്ലിക്കുട്ടി രാജു. മക്കൾ: ബിജു കോശി (തറവാട് ഗ്രൂപ്പ് ഓഫ് റസ്റ്ററന്റ്സ്, ദുബായ്), സിന്ധു കോശി (എമിറേറ്റ്സ്, ദുബായ്), സീന വിനു (എമിറേറ്റ്സ്, ദുബായ്). മരുമക്കൾ: ഷെർലിൻ ബിജു (ദുബായ്), ഡോ.എബി ഏബ്രഹാം (ദോഹ), വിനു വർഗീസ് (ദുബായ്). 

English Summary:

P.T. Koshi, the Founder of Tharavadu Restaurant, Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com