ഷാർജയിൽ ഒറ്റമുറിയിൽ താമസിക്കുന്ന കുടുംബം, യുഎഇയിലെ തട്ടിപ്പ്, വില്ലനാകുന്ന എസി: അറിയാം 7 പ്രധാന രാജ്യാന്തര വാർത്തകൾ
Mail This Article
യുഎഇയിലെ ബാങ്കുകളിൽ നിന്ന് വൻതുക വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങി; സ്വത്തുക്കൾ മരവിപ്പിച്ചു: കേരളത്തിലും 'രക്ഷയില്ല'
യുഎഇയിലെ ബാങ്കുകളിൽ നിന്ന് ഭീമൻ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാട്ടിലേയ്ക്ക് മുങ്ങുന്ന തട്ടിപ്പുകാർക്ക് വീണ്ടും പ്രഹരമായി കേരളത്തിലെ കോടതി. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ...
വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണ് നഴ്സ് മരിച്ചു; വിടപറഞ്ഞത് പത്തനംതിട്ടയുടെ മരുമകൾ...
വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ നഴ്സായ യുവതി മരിച്ചു. യുകെയിലെ നോർത്ത് വെയിൽസിലാണ് മുംബൈ സ്വദേശിനിയായ പ്രിയങ്ക മോഹൻ (29) മരിച്ചത്. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ...
ആഗ്രഹിച്ചു പണിത വീട്ടിൽ താമസിച്ചത് 2 മാസം; നാട്ടിൽ സ്ഥിരതാമസമാക്കാനിരിക്കെ അപകടം, തനിച്ചായി അമ്മ റേച്ചൽ..
കുവൈത്തിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി അമ്മയ്ക്കൊപ്പം സ്ഥിരതാമസമാക്കാൻ തീരുമാനിച്ചിരിക്കെയാണു മാത്യുവിന്റെയും കുടുംബത്തിന്റെയും വേർപാട്. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ...
തീപിടിത്ത പേടിയിൽ പ്രവാസികൾ; കൊടുംചൂടിൽ എസി ഉപയോഗം കൂടുന്നു, ആളിക്കത്തിക്കുന്ന ആർ32..
വയറിങ്ങിൽ ശ്രദ്ധിച്ചില്ലെങ്കിൽ ചൂടുകാലത്ത് വീട്ടിലെ എസി അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വില്ലന്മാരാകാം. അതിന് ഉദാഹരണമാണ് കുവൈത്തിൽ മലയാളി കുടുംബത്തിന്റെ മരണം. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ...
ഷാർജയിൽ പെൺകുട്ടികളുമായി ഒറ്റമുറിയിൽ താമസിക്കുന്ന മലയാളി കുടുംബത്തിന് പ്രവാസികളുടെ സഹായഹസ്തം...
മക്കളെ സ്കൂളിൽ അയക്കാൻ പോലുമാകാതെ ദുരിതത്തിലായ ഷാർജയിലെ മലയാളി കുടുംബത്തിന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രവാസികളുടെ സഹായഹസ്തം. അതേസമയം, എത്രയും പെട്ടെന്ന് പ്രശ്നപരിഹാരത്തിന്... കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ...
കപ്പലിൽ നിന്നു മലയാളി യുവാവിനെ കാണാതായി, ഡെക്കിൽ ചെരിപ്പുകളും അൽപം അകലെയായി കാൽപ്പാടുകളും; ദുരൂഹത...
ഒഡീഷയിൽ നിന്നു ചൈനയിലേക്കു പോവുകയായിരുന്ന എസ്എസ്ഐ റെസല്യൂട്ട് എന്ന ചരക്കു കപ്പലിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി യുവാവിനായി കേരളം കേന്ദ്രസർക്കാരിന്റെ സഹായം തേടി.. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ...
സ്വർണത്തിന് നികുതിയിളവ്: ഇന്ത്യയേക്കാൾ 5% വിലക്കുറവിൽ സ്വർണം വാങ്ങാം ദുബായിൽ
കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ നികുതി കുറച്ചത് നേരിട്ടു പ്രതിഫലിക്കുക ദുബായിലെ സ്വർണവിപണിയിൽ. 15 ശതമാനത്തിൽ നിന്ന് 6 ശതമാനത്തിലേക്കു.. കൂടുതൽ വായനയ്ക്ക് ക്ലിക്ക് ചെയ്യൂ...