ADVERTISEMENT

മസ്കത്ത്∙ അടുത്ത മാസം നാല് മുതൽ മസ്‌കത്ത് വിമാനത്താവളത്തിൽ യാത്രക്കാർക്ക് 40 മിനിറ്റ് മുൻപ് എത്തണമെന്ന് ഒമാൻ എയർപോർട്ട്സ് അധികൃതർ അറിയിച്ചു. നിലവിൽ 20 മിനിറ്റ് മുൻപ് എത്തുന്ന രീതിയാണ് പിന്തുടരുന്നത്. പുതിയ പാസഞ്ചർ ബോർഡിങ് സിസ്റ്റം (PBS) നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. യാത്രക്കാരുടെ സുഖസൗകര്യവും വിമാനത്താവളത്തിന്റെ പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുക എന്നതാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

English Summary:

Muscat Airport Imposes New Rule: Passengers to Arrive 40 Minutes Early

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com