ADVERTISEMENT

മസ്‌കത്ത്∙ പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ഒമാൻ പതാകയേന്തി അലി അൽ ബലൂശിയും മസൂൺ അൽ അലവിയും. ഒളിംപിക്സിൽ നാല് അത്‌ലീറ്റുകളാണ് ഒമാനെ പ്രതിനിധീകരിക്കുന്ന. അലി അൻവർ അൽ ബലൂശി, വനിതാ സ്പ്രിന്‍റർ മസൂൺ അൽ അലവി (100 മീറ്റർ), ഈസ അൽ അദാവി (നീന്തൽ), സഈദ് അൽ ഖാത്രി (ഷൂട്ടിങ്) എന്നിവരാണ് സുൽത്താനേറ്റിനെ പ്രതിനിധീകരിക്കുക. അലി അൻവർ അൽ ബലൂഷി ലോക റാങ്കിംഗ് അടിസ്ഥാനത്തിലാണ് 100 മീറ്റർ പുരുഷ വിഭാഗത്തിൽ ഗെയിംസിന് യോഗ്യത നേടിയത്. 

English Summary:

Ali Al Balushi and Masoon Al Alavi to Bear Oman's Flag at Paris Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com