ADVERTISEMENT

നജ്‌റാൻ ∙ അനധികൃത  ഗുളികകൾ കടത്തിയതിന് രണ്ട് പൗരന്മാരെ നജ്‌റാനിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നടപടികൾ സ്വീകരിക്കുകയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. അതിനിടെ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും ഹാഷിഷ് കടത്തിയതിനും അൽ ബാഹയിൽ എത്യോപ്യക്കാരനെ അധികൃതർ അറസ്റ്റ് ചെയ്തു. മറ്റൊരിടത്ത് ഹാഷിഷും ആംഫെറ്റാമൈനും കടത്തിയതിന് ഒരു പൗരനെ ജൗഫിൽ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പ്രാഥമിക നടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

English Summary:

Two People were Arrested for Smuggling Drugs in Saudi Arabia for Violating the Border Security Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com