ADVERTISEMENT

ദുബായ് ∙ വയനാട് ഉരുൾപൊട്ടലിൽ ഇന്ത്യയെ അഗാധദുഃഖം അറിയിച്ച് യുഎഇ. ദുരന്തത്തിൽ മരിച്ചവരോടും കുടുംബത്തോടുമുള്ള ആദരവും അനുശോചനവും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിച്ചു. അങ്ങേയറ്റം വേദനപ്പിക്കുന്ന ദുരന്തമാണിത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് യുഎഇയുടെ പിന്തുണയും ദുഃഖവും അറിയിക്കുന്നതായി വാർത്താ കുറിപ്പിൽ പറഞ്ഞു. പരുക്കേറ്റവർ വേഗം സുഖപ്പെടട്ടെയെന്നും ആശംസിച്ചു.

English Summary:

UAE Expresses Solidarity with India and Conveys Condolences Over Victims of Landslides in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com