ADVERTISEMENT

ദുബായ് ∙ ചെറിയ ഇടവേളയ്ക്കു ശേഷം സ്വർണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 3 ദിർഹമാണ് ഇന്നലെ വർധിച്ചത്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 293 ദിർഹവും 22 കാരറ്റിന് 271.5 ദിർഹവും 21 കാരറ്റിന് 262.75 ദിർഹവും 18 കാരറ്റിന് 225.25 ദിർഹവുമാണ് ഇന്നലത്തെ നിരക്ക്. 

English Summary:

Gold prices rise again in UAE - Dubai Gold Rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com