ADVERTISEMENT

ദുബായ് ∙ പൊതുമാപ്പിൽ ലഭിക്കുന്ന അപേക്ഷകൾ പരിശോധിക്കാൻ നിർമിത ബുദ്ധി ഉപയോഗിക്കുമെന്ന് ഐസിപി അറിയിച്ചു. അപേക്ഷകൾ തരം തിരിക്കുന്നതിനും നിയമ ലംഘനം അനുസരിച്ചു വേർതിരിക്കുന്നതിനുമാണ് എഐ സഹായം ഉപയോഗിക്കുക. ഉദ്യോഗസ്ഥ, ഭരണനിർവഹണ രംഗത്തെ കാലതാമസം ഒഴിവാക്കാനും പൊതുമാപ്പ് നടപടികൾ ലളിതമാക്കാനും എഐ സാങ്കേതിക സഹായം പ്രയോജനപ്പെടുമെന്നു ഐസിപി ആക്ടിങ് ഡയറക്ടർ മേജർ ജനറൽ സുഹൈൽ ജുമാ അൽ ഖൈലി പറഞ്ഞു. സെപ്റ്റംബർ 1 മുതലാണ് പൊതുമാപ്പ്. 

English Summary:

UAE Visa Amnesty to be Powered by AI to Streamline Process

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com