ADVERTISEMENT

ദുബായ് ∙ വയനാട്ടിലെ ദുരിത ബാധിതർക്കായി ഒരു ദിവസത്തെ ശമ്പളം നൽകുമെന്നു ടീം ടോളറൻസ് അറിയിച്ചു. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുമെന്നു ചെയർമാൻ സി. സാദിഖ് അലി കൺവീനർ സുൽഫിക്കർ അബുബക്കർ,  കോ ഓർഡിനേറ്റർ മുഹമ്മദ് റിഹാസ് എന്നിവർ അറിയിച്ചു. ടീമിൽ അംഗങ്ങളായ മറ്റു രാജ്യക്കാരും ഈ ഉദ്യമത്തിൽ പങ്കാളികളാകും.

English Summary:

Wayanad Landslide: Team Tolerance to Pay One Day Salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com