ADVERTISEMENT

നെടുമ്പാശേരി ∙ സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ശനിയാഴ്ച രാത്രി 11.30ന് പോകേണ്ടിയിരുന്ന ദുബായ് വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കിയത്. 

തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരെ ഏറെ നേരം വിമാനത്തിൽ തന്നെ ഇരുത്തിയെങ്കിലും പരിഹരിക്കാനായില്ല. തുടർന്ന് യാത്രക്കാരെ ഇറക്കിയപ്പോഴാണ് പ്രതിഷേധിച്ചത്. ഇന്നലെ വൈകിട്ട് ഈ യാത്രക്കാരുമായി വിമാനം ദുബായിലേക്ക് പുറപ്പെട്ടു.

English Summary:

Dubai flight cancelled - SpiceJet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com