ADVERTISEMENT

ജിദ്ദ ∙  ജിദ്ദയിലെത്തിയ മൂസക്കുട്ടി വെട്ടിക്കാട്ടിരിക്ക് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സ്വീകരണം നല്‍കി. ആടുജീവിതം' സിനിമയുടെ ലാംഗ്വേജ് കണ്‍സല്‍ട്ടന്റായിരുന്നു മൂസക്കുട്ടി. സിനിമയുടെ ഷൂട്ടിങ്ങ് വിശേഷങ്ങള്‍ അദ്ദേഹം സദസ്സുമായി പങ്കുവച്ചു. ചടങ്ങില്‍ ഇബ്രാഹീം ശംനാട് അധ്യക്ഷത വഹിച്ചു. ജലീല്‍ കണ്ണമംഗലം, ജാഫറലി പാലക്കോട്, ഗഫൂര്‍ കൊണ്ടോട്ടി തുടങ്ങിയവര്‍ സംസാരിച്ചു. പി. കെ. സിറാജ് സ്വാഗതവും സാദിഖലി തുവ്വൂര്‍ നന്ദിയും പറഞ്ഞു. 

English Summary:

Jeddah Indian Media Forums reception for Moosakutty Vettikattiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com